നമ്മുടെ കൊച്ചു കേരളത്തില്‍ ദിവസവും 10 പേര്‍ എങ്കിലും റോഡ് അപകടത്തില്‍ മരിക്കുന്നു.
ഇതില്‍ ഏറിയ പങ്കും അശ്രദ്ധ മൂലമാണ് അപകടം ഉണ്ടാകുന്നത് .
നിയമം ലംഘിക്കുന്നതും അമിത വേഗത്തില്‍ വാഹനം ഓടിക്കുന്നതും മദ്യപിച്ച് വാഹനം ഓടിക്കുന്നതും മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനം ഓടിക്കുന്നതും അപകടം വിളിച്ച് വരുത്തും .
റോഡിലെ നരഹത്യ കുറയ്ക്കുവാന്‍ റോഡ് നിയമങ്ങള്‍ പഠിക്കുക, പാലിക്കുക.
ഓര്‍ക്കുക ജീവിതം റോഡില്‍ അരച്ചു കളയുവാന്‍ ഉള്ളതല്ല ആസ്വദിച്ച് തീര്‍ക്കുവാനുള്ളതാണ്