നമ്മുടെ കൊച്ചു കേരളത്തില്‍ ദിവസവും 10 പേര് എങ്കിലും റോഡ് അപകടത്തില്‍ മരിക്കുന്നു. ഇതില്‍ ഏറിയ പങ്കും അശ്രദ്ധ മൂലമാണ് അപകടം ഉണ്ടാകുന്നത് . നിയമം ലംഘിക്കുന്നതും അമിത വേഗത്തില്‍ വാഹനം ഓടിക്കുന്നതും മദ്യപിച്ച് വാഹനം ഓടിക്കുന്നതും മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനം ഓടിക്കുന്നതും അപകടം വിളിച്ച് വരുത്തും . റോഡിലെ നരഹത്യ കുറയ്ക്കുവാന്‍ റോഡ് നിയമങ്ങള്‍ പഠിക്കുക, പാലിക്കുക. ഓര്‍ക്കുക ജീവിതം റോഡില്‍ അരച്ചു കളയുവാന്‍ ഉള്ളതല്ല ആസ്വദിച്ച് തീര്‍ക്കുവാനുള്ളതാണ്
Sunday, 27 January 2013
Tuesday, 11 December 2012
Subscribe to:
Posts (Atom)




